Emiratesകമല ഹാരിസിന്റെ സാമ്പത്തിക നയരൂപീകരണ സംഘത്തിൽ പത്തനംതിട്ട സ്വദേശിയായ യുവാവും; നയ ഉപദേശകരുടെ പ്രത്യേക സംഘത്തിൽ ഇടംപിടിച്ചത് മല്ലശേരി സ്വദേശി മൈക്കിൾ സി.ജോർജ്: 27കാരനായ മൈക്കിൾ അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗമായതിന്റെ സന്തോഷം പങ്കുവെച്ച് നാട്ടിലുള്ള കുടുംബംസ്വന്തം ലേഖകൻ25 Feb 2021 4:43 AM IST