FOCUS2028ൽ ചൈന യുഎസിനെ കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും; കോവിഡ് പ്രതിസന്ധി യുഎസിനെ തളർത്തിയപ്പോൾ നേട്ടമുണ്ടാക്കിയത് ചൈന തന്നെ; ഇന്ത്യയും സാമ്പത്തിക രംഗത്ത് കുതിപ്പിൽ തന്നെ; സാമ്പത്തിക ശക്തിയിൽ 2030-ൽ ലോകത്ത് മൂന്നാമതെത്തും; വരുന്ന പതിറ്റാണ്ട് ലോകം ഭരിക്കുക ഏഷ്യൻ രാജ്യങ്ങൾമറുനാടന് ഡെസ്ക്26 Dec 2020 7:28 PM IST