STARDUSTമമ്മൂട്ടിയുടെ 'സാമ്രാജ്യം' ഫോര്‍ കെ ഫോര്‍മാറ്റില്‍ ഇറങ്ങുന്നത് താന്‍ അറിഞ്ഞിട്ടില്ലെന്ന് സംവിധായകന് ജോമോന്; കണ്ട ട്രെയിലര്‍ യാതൊരു ഗുണമേന്മയും ഇല്ലാത്തത്; നിര്മ്മാതാവിന്റേത നല്ല സിനിമയെ നശിപ്പിക്കുന്ന പ്രവണതയെന്നും സംവിധായകന്മറുനാടൻ മലയാളി ബ്യൂറോ10 Sept 2025 12:56 PM IST