SPECIAL REPORTക്ഷേത്രദര്‍ശനത്തിനെന്ന് പറഞ്ഞ് ഒപ്പം കൂട്ടി; ലോഡ്ജില്‍ മുറിയെടുത്തത് ദമ്പതിമാരെന്ന വ്യാജേന; പ്രണയക്കൊല വിവാഹത്തിന് വിസമ്മതിച്ചതോടെ; മൃതദേഹം തോളില്‍ചുമന്ന് കൊണ്ടുപോകാന്‍ ശ്രമം; മുറിയില്‍നിന്ന് ലഭിച്ചത് മുക്കുപണ്ടം; ഇരിക്കൂറില്‍ മോഷണം നടത്തിയത് ദര്‍ശിതയോ? സിദ്ധരാജു പിടിയിലായിട്ടും ഉത്തരം കിട്ടാതെ പൊലീസ്സ്വന്തം ലേഖകൻ26 Aug 2025 3:54 PM IST