Emiratesപലതവണ തലകീഴായി മറിഞ്ഞ്തകർന്ന കാർ കണ്ടാൽ ആരുമൊന്ന് നടുങ്ങും; മരുഭൂമിയിൽ രാവിലെ 9 മണിക്ക് കാറിൽ കുടുങ്ങിയിട്ട് പുറത്തെടുത്തത് രാത്രി 10 മണിയോടെ; ജുലാഷ് ബഷീറിന് സംഭവിച്ചത് തോളിൽ ചെറിയ പരിക്ക് മാത്രം; തൃശൂർക്കാരൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് മരുഭൂമിയിൽ കുടുങ്ങിയ കുടുംബത്തെ രക്ഷിക്കാൻ പോയപ്പോൾ; ജുലാഷ്, ജബൽ ജൈസ് മലനിരകൾ സൈക്കിൾ ചവിട്ടി കീഴടക്കിയ സാഹസികൻഎം മനോജ് കുമാര്‍22 Aug 2020 11:22 PM IST