SPECIAL REPORTലോക ചെറുകഥാ മത്സരത്തിലൂടെ വരവറിയിച്ചു; സ്വന്തം കുടുംബത്തെയടക്കം ഉള്‍പ്പെടുത്തി പറഞ്ഞത് ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയുടെ ചരിത്രം; ആദ്യ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കവും; തൊട്ടതെല്ലാം പൊന്നാക്കുകയെന്നതിന്റെ പര്യായമായ എം ടി; മലയാളത്തിന്റെ കഥാകാരനെ ഓര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:34 PM IST