Newsമഞ്ഞപ്പിത്തം ബാധിച്ച് സഹോദരന്മാര്‍ അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു; ഇരുവരുടെയും കുടുംബാംഗങ്ങള്‍ ചികിത്സയില്‍; മഞ്ഞപ്പിത്ത ബാധ ഉണ്ടായത് സാഹിറും അന്‍വറും കുടുംബസമേതം യാത്ര പോയി വന്നതിന് ശേഷം; കിണറുകളിലെ വെള്ളം പരിശോധിച്ച് അധികൃതര്സ്വന്തം ലേഖകൻ30 Oct 2024 6:26 PM IST