SPECIAL REPORTനവകേരള സദസ്സുകാരണം പാപ്പരായി സർക്കാർ സ്ഥാപനം! നവകേരള സദസ്സിന്റെ പോസ്റ്ററടിച്ച സിആപ്റ്റിന് നൽകാനുള്ള കുടിശ്ശിക 11 കോടി; ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും വകയല്ല; ധൂർത്തടിച്ചുള്ള നവകേരള സദസ്സു കഴിഞ്ഞിട്ടും പണം നൽകാതെ സർക്കാർമറുനാടന് മലയാളി12 Feb 2024 3:34 PM IST