ELECTIONSഒടുവിൽ മുല്ലപ്പള്ളി വഴങ്ങി; കല്ലാമലയിൽ ആർ.എംപിക്ക് വേണ്ടി കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറും; കെ പി ജയകുമാർ മത്സരരംഗത്ത് നിന്ന് പിന്മാറിയത് കെപിസിസി ഇടപെട്ടതോടെ; ആർഎംപിയിലെ സി സുഗതൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും; കെ മുരളീധരൻ പ്രചരണ രംഗത്തു നിന്നും വിട്ടുനിന്നു പ്രതിഷേധിച്ചതും പിന്മാറ്റത്തിന് കാരണംമറുനാടന് മലയാളി3 Dec 2020 1:19 PM IST