RESEARCHകാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവാകുന്ന നിര്‍ണായക കണ്ടെത്തല്‍! സാധാരണ ചികിത്സകളേക്കാള്‍ 'സുരക്ഷിതവും ഫലപ്രദവുമായ' ചികിത്സാ മാര്‍ഗം കണ്ടെത്തിയെന്ന് ഗവേഷകര്‍; കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുന്ന കോശങ്ങളുടെ പുതിയ പരമ്പരകള്‍ വികസിപ്പിച്ചത് മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്മറുനാടൻ മലയാളി ഡെസ്ക്9 Oct 2025 11:47 AM IST