SPECIAL REPORTപൽവാമ ഭീകരാക്രമണത്തിൽ ഭീകരരെ സഹായിച്ച 23കാരി സുന്ദരി; ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരർക്കൊപ്പം ചേർന്ന് പ്രവർത്തിച്ച ഏക വനിത; 41 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത സംഭവത്തിലെ ആസുത്രണത്തിലും കണ്ണി; തീവ്രവാദികളെ സഹായിച്ച ഇൻഷാ ജാന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് എൻ.ഐ.എ; ഭീകരനുമായി കൈമാറിയ സന്ദേശങ്ങളും എൻ.ഐ.എ കുറ്റപത്രത്തിൽമറുനാടന് ഡെസ്ക്27 Aug 2020 2:25 PM IST