SPECIAL REPORTആറ് കോടി മുടക്കി കെഎംഎംഎൽ തയ്യാറാക്കിയ കോവിഡ് ചികിൽസാ കേന്ദ്രം അടച്ചുപൂട്ടി; കൊല്ലത്തെ ഏറ്റവും വലിയ സിഎസ്എൽടിസി പ്രവർത്തിച്ചത് നാല് മാസം മാത്രം; അറിഞ്ഞിട്ടില്ലെന്ന് എംഎൽഎയും ജില്ലാ പഞ്ചായത്ത് അംഗവും; കസേര മുതൽ ഫ്രിഡ്ജ് വരെയുള്ള സാധനങ്ങൾ കൊടി വെച്ച കാറിൽ സിപിഎം കടത്തിയെന്നും ആരോപണംവിഷ്ണു ജെ ജെ നായർ27 Oct 2021 5:15 PM IST