Politics'ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല; ഭാരതം എന്നുകൂടി പഠിപ്പിക്കണമെന്നാണ് നിർദേശിച്ചത്; ഭാരതം എന്ന പേര് ആത്മാഭിമാനം വളർത്തുന്നു'; ആരുടെയും നിർബന്ധത്തിനു വഴങ്ങിയിട്ടില്ലെന്ന് സിഐ. ഐസക്മറുനാടന് മലയാളി26 Oct 2023 11:59 AM IST