SPECIAL REPORTതിരുവിതാംകൂർ ദേവസ്വത്തിലെ അഴിമതികൾ കണ്ടെത്തിയ വിജിലൻസ് എസ് പി; ജില്ലാ ജ്ഡജിയും കുമ്മനവും തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിർദ്ദേശം അംഗീകരിച്ചത് നിർണ്ണായകമായി; മുൻ എസ് പിയെ നിയമിക്കുന്നത് നിലവറയിലെ സ്വത്ത് സംരക്ഷിക്കുന്നതിനുള്ള കൂട്ടായ തീരുമാനം; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെ നയിക്കാൻ സിപി ഗോപകുമാർ എത്തുമ്പോൾമറുനാടന് മലയാളി3 Dec 2020 9:49 AM IST