SERVICE SECTORബ്രാഞ്ച് തലത്തിൽ കേരളത്തിലെ ഏറ്റവും സംഘടിതമായ പാർട്ടി ഇപ്പോഴും സിപിഎമ്മാണ്; മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ തങ്ങളിലെക്ക് കൂടുതൽ അടുപ്പിക്കാൻ അവർക്ക് സാധിച്ചു; ഫുഡ് കിറ്റുകളും, പെൻഷനകളും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിന്റെ നല്ല പെർഫോമൻസും ഫലം കണ്ടു; എൽഡിഎഫ് എന്തുകൊണ്ട് നല്ല പ്രകടനം കാഴ്‌ച്ചവെച്ചു? ജെഎസ് അടൂർ എഴുതുന്നുജെ എസ് അടൂർ17 Dec 2020 1:20 PM IST
Politicsമമതയുടെ ലക്ഷ്യം മരുമകനെ മുഖ്യമന്ത്രിയാക്കലെന്ന് അമിത്ഷാ; ആദ്യം മകന്റെ കാര്യം പറയൂ, അവന് എവിടെ നിന്നാണ് ഇത്രത്തോളം പണമെന്ന് തിരിച്ചടിച്ചു മമത ബാനർജിയും; ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാൽ നിങ്ങൾ നുറുങ്ങിപ്പോകുമെന്നും ബംഗാൾ മുഖ്യമന്ത്രിയുടെ താക്കീത്; ബംഗാളിൽ പോരുമുറുകുമ്പോൾ നേതാക്കൾ ഹൈ വോൾട്ടേജിൽമറുനാടന് ഡെസ്ക്12 Feb 2021 12:03 PM IST
Politicsലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയിൽ നിന്നും പത്ത് കോടി ഫണ്ട് വാങ്ങി സിപിഎം; മുല്ലപ്പെരിയാറിൽ കേരള ജനതയുടെ താൽപ്പര്യം സംസ്ഥാന സർക്കാർ അവഗണിക്കുന്നത് വാങ്ങിയ കാശിന്റെ കൂറു കാണിക്കലോ? പിണറായിയെ വെട്ടിലാക്കാൻ പ്രതിപക്ഷവും കച്ചമുറുക്കുന്നുമറുനാടന് മലയാളി9 Nov 2021 3:32 PM IST