SPECIAL REPORTമറുനാടനെതിരേ കളിക്കാൻ തനിക്ക് കോടതിയുടെയും പ്രസ് കൗൺസിലിന്റെയും ഒന്നും സഹായം ആവശ്യമില്ല; തനിക്കെതിരേ വാർത്ത നൽകാതിരിക്കാൻ മറുനാടൻ ഷാജൻ ഇടനിലക്കാരെ ഉപയോഗിച്ച് ഏഴു ലക്ഷം ചോദിച്ചുവെന്ന പരാതിയുമായി സിപിഎം അടൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജ്ശ്രീലാല് വാസുദേവന്20 Aug 2021 4:14 PM IST