Politicsഅപകീർത്തിക്കേസിൽ മാപ്പ് പറയണം; രണ്ട് കോടി അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരവും; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്ക് നോട്ടീസയച്ച് കുഴൽനാടന്റെ നിയമസ്ഥാപനം; കള്ളപ്പണം വെളുപ്പിക്കൽ ആരോപണം നിയമ സ്ഥാപനത്തിന് മാനനഷ്ടവും ധനനഷ്ടവും ഉണ്ടാക്കിയെന്നും നോട്ടീസിൽമറുനാടന് മലയാളി30 Aug 2023 3:01 PM IST