You Searched For "സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ"

പന്തീരാണ്ട് കാലം കുഴലിലിട്ടാലും കെ.സുധാകരനെ കോൺഗ്രസിന് നേരേയാക്കാൻ ആകില്ല; ധിക്കാരവും അധിക്ഷേപവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര; താൻ കഴിഞ്ഞേയുള്ളു മറ്റാരും എന്നതാണ് സുധാകരന്റെ നിലപാടെന്നും എം വി ജയരാജൻ
ഒരുമാധ്യമ സ്ഥാപനവും പൂട്ടിക്കണമെന്ന നിലപാട് പാർട്ടിക്കില്ല; മാധ്യമം നിരോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിന് ഇല്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ
ഗവർണറെ ചാൻസലർ പദവിയിൽ നിന്നും നീക്കം ചെയ്യേണ്ട സമയമായി; ഇതിനായുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാൻ സമയമായി; ആരിഫ് മുഹമ്മദ് ഖാൻ തത്സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്ന് തെളിഞ്ഞതായും എം വി ജയരാജൻ