SPECIAL REPORTജീവനക്കാരിയെ കടന്നു പിടിച്ച് ഉമ്മ വച്ചു; 'നാളെ മുതല്‍ കടയില്‍ വന്നോണം; ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ആരോടും പറയരുതെന്നും' ഭീഷണിയും; പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗത്തിനെതിരേ കേസ് എടുത്ത് പോലീസ്; അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമംശ്രീലാല് വാസുദേവന്‍27 Jan 2026 7:37 PM IST