KERALAMകേസ് പിൻവലിച്ചില്ലെങ്കിൽ കാൽ തല്ലിയൊടിക്കും; സിപിഎം. നേതാവിന് ഭീഷണിക്കത്ത്; ഭീഷണി വിദ്വേഷ പ്രസംഗം നടത്തിയ അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പരാതി നൽകിയതിന് പിന്നാലെജംഷാദ് മലപ്പുറം14 Dec 2021 10:52 PM IST