KERALAMസുപ്രീം കോടതി ഇടപെടൽ തനിക്ക് ബാധകമല്ലെന്ന നിലപാടാണ് ഗവർണർക്ക്; ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി; ഗവർണർക്ക് നല്ലത് രാഷ്ട്രീയപ്രവർത്തനമാണെന്നും സ്ഥാനം രാജി വയ്ക്കണമെന്നും എം വി ഗോവിന്ദൻമറുനാടന് മലയാളി1 Dec 2023 5:57 PM IST