Politicsസിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും; സംസ്ഥാന എക്‌സിക്യൂട്ടീവിൽ മറ്റുപേരുകൾ നിർദ്ദേശിക്കാതെ അംഗങ്ങൾ; വ്യാഴാഴ്ചത്തെ സംസ്ഥാന കൗൺസിലിൽ അന്തിമതീരുമാനം; യോഗം കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽമറുനാടന് മലയാളി27 Dec 2023 9:20 PM IST