SPECIAL REPORTതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമതന്റെ ഫോട്ടോകൾ പകർത്തി; മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർക്ക് സിപിഎമ്മിന്റെ വധഭീഷണി;കയ്യിൽ നിന്നും ക്യാമറ പിടിച്ചുവാങ്ങി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സജീഷ് ശങ്കർ; കേസെടുത്ത് പൊലീസ്മറുനാടന് ഡെസ്ക്21 Nov 2020 7:33 PM IST