ELECTIONSഎന്‍ഡിഎയുടെ തേരോട്ടത്തില്‍ ഇടത് പാര്‍ട്ടികള്‍ക്കും തിരിച്ചടി; കഴിഞ്ഞ വട്ടം 16 സീറ്റിലെ വിജയത്തിന്റെ ആത്മവിശ്വാസം അസ്ഥാനത്തായി; ഇക്കുറി ലീഡ് ചെയ്യുന്നത് ആറു സീറ്റുകളില്‍ മാത്രം; ഇടതുകോട്ടകളിലെ വിളളല്‍ ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഇടര്‍ച്ച മൂലമോ?മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 4:08 PM IST