You Searched For "സിബിഎസ്ഇ"

ഇത്തവണ മാര്‍ക്ക് ഏകീകരണം സിബിഎസ് ഇ കുട്ടികള്‍ക്ക് അനുകൂലമാകും; കീം പ്രവേശനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിയും പുതിയ റാങ്ക് പട്ടികയും റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതിയും; സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതും കേരളാ സിലബസുകാര്‍ക്ക് തിരിച്ചടിയായി; കീമില്‍ വാദം തുടരും; അടുത്ത വര്‍ഷം പുതിയ സ്‌കീം വന്നേക്കും
കീമിന്റെ പുതിയ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ റാങ്ക് പട്ടികയില്‍ വലിയ മാറ്റം; കേരള സിലബസുകാര്‍ പിന്നോക്കം പോയി; ഒന്നാം റാങ്കില്‍ അടക്കം മാറ്റം; സിബിഎസ്ഇ സിലബസിലെ ജോഷ്വാ ജേക്കബ് തോമസിന് പുതിയ ഒന്നാം റാങ്ക്; പഴയ പട്ടികയിലെ ഒന്നാം റാങ്കുകാരന്‍ ജോണിന് ഏഴാം റാങ്ക്; ആദ്യ 100 റാങ്കില്‍ 21 കേരള സിലബസുകാര്‍ മാത്രം
സിബിഎസ്ഇ പത്താംക്ലാസ് മൂല്യനിർണ്ണം: ആശങ്കവേണ്ടെന്ന് അധികൃതർ;  വിദ്യാർത്ഥികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശം ഉടൻ പുറത്തിറക്കും; അധികൃതരുടെ വിശദീകരണം കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയതോടെ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ്; നിർണ്ണായക യോഗം നാളെ; യോഗം ചേരുന്നത് കോവിഡ് വ്യാപാനം രൂക്ഷമാകുന്നതിനാൽ പരീക്ഷ റദ്ദാക്കണമെന്നാവശ്യം ശക്തമാകുന്നതിനിടെ