TENNISഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും പിന്മാറുന്നതായി അറിയിച്ച് മുൻ ചാമ്പ്യൻ സിമോണ ഹാലെപ്പ്; പിന്മാറ്റം റോം ഓപ്പണിനിടെ ഇടത് തുടയ്ക്കേറ്റ പരിക്ക് ഭേദമാകാൻ സമയമെടുക്കുന്നതിനാൽസ്പോർട്സ് ഡെസ്ക്22 May 2021 1:38 AM IST