SPECIAL REPORTരോഗബാധ വന്നിട്ടില്ലാത്തവർക്ക് ആദ്യം വാക്സിൻ നൽകും; മറ്റ് അസുഖങ്ങളുള്ള അതീവശ്രദ്ധ ആവശ്യമുള്ളവർക്കും ആദ്യഘട്ടത്തിൽ പ്രഥമപരിഗണന; രോഗ ബാധയുണ്ടാവരുടെ ശരീരത്തിലെ ആന്റി ബോഡി രക്ഷാ കവചമാകുമെന്നും വിലയിരുത്തൽ; അടുത്ത ജൂൺ ഓടെ എല്ലാ ഇന്ത്യാക്കാർക്കും കോവിഡ് പ്രതിരോധ മരുന്ന് കിട്ടിയേക്കും; പത്ത് മാസം കൊണ്ട് മഹാമാരിയെ ചെറുക്കാമെന്ന പ്രതീക്ഷയിൽ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം; 250 രൂപയ്ക്ക് ലഭ്യമാക്കുമെന്നും പ്രഖ്യാപനം; സിറം ഇൻസ്റ്റ്യൂട്ടിൽ പ്രതീക്ഷ അർപ്പിച്ച് രാജ്യംമറുനാടന് മലയാളി22 Aug 2020 10:56 AM IST