SPECIAL REPORT113 ബസുകളില്‍ ഒരെണ്ണം പോലും മറ്റു ജില്ലകളില്‍ ഓടുന്നില്ല; ബസ് വേണമെന്ന് മേയര്‍ എഴുതി തന്നാല്‍ 24 മണിക്കൂറിനകം തിരിച്ചു നല്‍കാം; പകരം 150 വണ്ടികള്‍ ഇറക്കും; സബര്‍ബനിലുള്ള യാത്രക്കാരെ കൂടി സിറ്റിയിലേക്ക് കൊണ്ടുവരണം എന്ന് കരാറില്‍ പറഞ്ഞിട്ടുണ്ട്; മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്; കണക്കു നിരത്തി രാജേഷിന് ഗണേഷ് കുമാറിന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 3:24 PM IST