FOCUSസിൽക്ക് എയറും യൂണിറ്റ് സ്‌കൂട്ടും പൂട്ടിയിട്ടേക്കും; സിംഗപ്പൂർ എയർലൈൻ എങ്കിലും പിടിച്ചു നിർത്താൻ സിംഗപ്പൂരിൽ നിന്നും പറന്നുയർന്ന് മൂന്നു മണിക്കൂറിനു ശേഷം അവിടെ തന്നെ താഴുന്ന തരത്തിൽ സർവ്വീസ് തുടങ്ങുന്നു: വിമാന കമ്പനികളുടെ ഭീകര തകർച്ചയുടെ പുതിയ മുഖം ഇങ്ങനെമറുനാടന് മലയാളി13 Sept 2020 10:39 AM IST