Politicsസിൽവർ ലൈൻ സംവാദത്തിൽ നിന്ന് ഒഴിവാക്കുമ്പോൾ വിളിച്ചുപറയാൻ ഉള്ള സാമാന്യ മര്യാദ കാണിക്കാമായിരുന്നു; രാഷ്ട്രീയ ചോദ്യങ്ങളെ സർക്കാർ ഭയക്കുന്നു എന്നും ജോസഫ് സി.മാത്യു; മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ കളിയെന്ന് വി ഡി സതീശൻ; ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ റെയിൽ എം ഡി എന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി25 April 2022 2:52 PM IST