Bharathമലേഷ്യയിലെ അറിയപ്പെടുന്ന വനിതാ അവകാശ പ്രവർത്തക; മലേഷ്യ നാഷനൽ കൗൺസിൽ ഓഫ് വുമൻസ് ഓർഗനൈസേഷന്റെ ഡപ്യൂട്ടി പ്രസിഡന്റ്; വിഖ്യാത റബർ ശാസ്ത്രജ്ഞനും മഗ്‌സസെ അവാർഡ് ജേതാവുമായ ബി.സി. ശേഖറിന്റെ ഭാര്യ: ക്വാലലംപുരിൽ അന്തരിച്ച മലയാളി വനിത സുകുമാരി ശേഖറിന്റെ സംസ്‌ക്കാരം നടത്തിമറുനാടന് മലയാളി10 March 2021 6:15 AM IST