SPECIAL REPORT'ജീവിതത്തിന്റെ ആഘോഷങ്ങള്‍ക്കിടെ അവിചാരിതമായി മരണം കടന്നുവന്നു': സ്വന്തം ചരമക്കുറിപ്പ് പത്രത്തില്‍ എഴുതുന്ന രവിശങ്കര്‍; 'സുകൃതം' സിനിമയില്‍ സ്വന്തം മരണ വാര്‍ത്ത വായിക്കുന്ന നായകന്റെ ദുരനുഭവം എം ടിയുടെ ജീവിതത്തില്‍ സംവിച്ചതോ? നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്യാതെ വിടവാങ്ങി എഴുത്തുകാരന്മറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:59 PM IST