PARLIAMENTചെളിയിൽ പൊതിഞ്ഞിരുന്ന് ശംഖ് വിളിച്ചാൽ കൊറോണ പമ്പകടക്കുമെന്ന് സ്വയം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി നേതാവിനും കോവിഡ് ബാധ; രാജസ്ഥാനിൽ നിന്നുള്ള ലോക്സഭാംഗമായ സുഖ്ബീർ സിങ് ജോൻപുരിയയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽമറുനാടന് ഡെസ്ക്14 Sept 2020 11:27 PM IST