SPECIAL REPORT'സിനിമ ഒരു പാട് ഇഷ്ടമായി; പറയാൻ വാക്കുകളില്ല; ചില സ്ഥലത്തൊക്കെ പഴയ മോഹൻലാലിനെ ഓർമിപ്പിക്കുന്നതുപോലെ തോന്നി'; 'ഹൃദയം' കണ്ട് വികാരഭരിതയായി സുചിത്ര; ചിത്രവുമായി മുന്നോട്ടുപോകാൻ ആത്മധൈര്യം തന്നത് സുചി ചേച്ചിയെന്ന് വൈശാഖ്മറുനാടന് മലയാളി22 Jan 2022 12:44 PM IST