Right 1പട്ടുകടവില് നിന്നും തേവലക്കരയില്‍ എത്തിയത് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായപ്പോള്‍; ഒരു മാസം മുമ്പ് ചേര്‍ന്ന പുതിയ സ്കൂളില്‍ ആവേശം കണ്ടെത്തിയത് കുവൈറ്റിലെ ഹോം നേഴ്സിന്റെ മകന്; മൂന്ന് മാസം മുമ്പ് വിമാനം കയറിയ അമ്മ; ജോലി ചെയ്യുന്ന കുടുംബത്തോടൊപ്പം തുര്‍ക്കിയില്‍ വിനോദ യാത്രയ്ക്കിടെ നാട്ടിലെ ദുരന്തം; അച്ഛന് കൂലിപ്പണി; രാവിലേയും മകനോട് ഫോണില്‍ സംസാരിച്ച സുജി; തേവലക്കരയിലെ ദുരന്തം കുടുംബത്തിന്റെ വേദനയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 July 2025 2:18 PM IST