SPECIAL REPORTസുഡിയോയെ ബഹിഷ്ക്കരിച്ച് 'സുഡാപ്പികള്‍'! പെരുന്നാളിന് വസ്ത്രമെടുക്കരുത്; ടാറ്റയുടെ ഷോറൂമിലേക്ക് മാര്‍ച്ച് നടത്തി എസ്ഐഒ; ടിസിഎസ് പാസ്പോര്‍ട്ട് പ്രോസസ് ചെയ്യുന്നതിനാല്‍ അതും ബഹിഷ്ക്കരിക്കുമോ എന്ന് ചോദ്യം; ഗസ്സയുടെ പേരില്‍ മലയാളികള്‍ ഇന്ത്യന്‍ കമ്പനികളെ ബഹിഷ്ക്കരിക്കുമ്പോള്എം റിജു4 Jun 2025 10:05 PM IST