INSURANCEകേരളത്തിന്റെ വികസന മാതൃകയിൽ അഭിമാനിക്കുന്ന ഏതൊരു മലയാളിയും ആദ്യം ഓർക്കേണ്ട പേരാണ് അച്യുതമേനോന്റെത്; ഒരു മികച്ച സമരനായകന് ഒരേ സമയം മികച്ച പാർട്ടിസംഘാടകനും, അതുല്യനായ ഭരണാധികാരിയും ആകാൻ കഴിയില്ലെന്ന 'പോപ്പുലർമിത്തിന്റെ' നേർവിപരീതം ആയിരുന്നു അദ്ദേഹം; മാർക്‌സും ഗാന്ധിയും തമ്മിൽ അത്രയേറെ അകലങ്ങൾ ഒന്നുമില്ലെന്ന് ജീവിതം കൊണ്ടു തെളിയിച്ചു; സുധാ മേനോൻ എഴുതുന്നുസുധാ മേനോൻ16 Aug 2020 3:13 PM IST
SPECIAL REPORT'ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലം മുതലേ നല്ല ശീലമാണ്; അതു ഞാൻ സഹിച്ചോളാം; ഇത്തരം സന്ദർഭങ്ങളിൽ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്; എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ; അതു നിങ്ങളെ ബാധിക്കരുത്'; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ബാലചന്ദ്രൻ ചുള്ളിക്കാട്മറുനാടന് മലയാളി22 Aug 2020 8:05 PM IST
SERVICE SECTORസർജ്ജിക്കൽ സ്‌ട്രൈക്കിലൂടെയുള്ള നോട്ട് നിരോധനം നടത്തിയപ്പോൾ മോദി ആരോടെങ്കിലും സംവദിച്ചോ? തൊഴിലുടമകളുടെ കൊടുംചൂഷണത്തിന് വിട്ടുകൊടുക്കുന്ന ലേബർ കോഡ് ബില്ല് വെറും മൂന്നു മണിക്കൂർ കൊണ്ടാണ് പാസാക്കിയത്; കാർഷികബില്ല് ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചശേഷം ഗുരു നാനാക്കിന്റെ വചനം പറയുന്നത് കാപട്യമല്ലേ? സുധാ മേനോൻ എഴുതുന്നുസുധാ മേനോൻ13 Dec 2020 7:26 PM IST
INSURANCEകോവിഡ് കാലത്തും ഇന്ത്യൻ ഗ്രാമങ്ങളിലെ ദരിദ്രജനതയുടെ ഏറ്റവും വലിയ ആശ്വാസം 'ദേശിയ വേസ്റ്റ് ' എന്ന് അർബൻ മിഡിൽ ക്ലാസ് ഒരു കാലത്തു പരിഹസിച്ച തൊഴിലുറപ്പ് പദ്ധതിയാണ്; മറ്റു ക്ഷേമപരിപാടികളിൽ നിന്നും 'ന്യായ' വ്യത്യസ്തമാകുന്നത് അത് 'മിനിമം വരുമാനം' സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാക്കി മാറ്റുന്നു എന്നതാണ്: സുധാ മേനോൻ എഴുതുന്നുസുധാ മേനോൻ14 Jan 2021 5:15 PM IST
INSURANCEസവർക്കറുടെ മാപ്പ് അപേക്ഷക്കൊപ്പം നമ്മൾ ചേർത്ത് വായിക്കേണ്ട ഒന്നാണ് കൽക്കത്ത കോടതിയോടുള്ള ആസാദിന്റെ മറുപടി; എന്താണ് രാജ്യസ്‌നേഹം, എന്താണ് ആത്മാഭിമാനം എന്ന ലളിതമായ ഉത്തരം നിങ്ങൾക്ക് കിട്ടും; മൗലാനാ അബ്ദുൽ കലാം ആസാദിനെ കുറിച്ച് സുധാ മേനോൻ എഴുതുന്നുസുധാ മേനോൻ11 Nov 2021 12:39 PM IST