SERVICE SECTORകോൺഗ്രസ്സ് വളർന്നതും, പൂത്തുലഞ്ഞതും തെരുവുകളിലും ഗ്രാമങ്ങളിലും തന്നെയായിരുന്നു; കോൺഗ്രസ്സിനെ നവീകരിക്കണം എന്ന് ആവശ്യപെടുന്നതും ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും പ്രാഥമികമായ ഒരാവശ്യമാണ്; അത് തുറന്നു പറഞ്ഞതിനാണ് കോൺഗ്രസ്സിൽ ഇന്നുള്ള ഏറ്റവും മിടുക്കനായ നേതാക്കന്മാരിൽ ഒരാളായ ശശി തരൂരിനെ ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് വിളിച്ചു അപമാനിക്കുന്നത്! കോൺഗ്രസിലെ പടലപ്പിണക്കങ്ങളെകുറിച്ച് സുധാമനോൻ എഴുതുന്നുമറുനാടന് ഡെസ്‌ക്28 Aug 2020 6:44 PM IST