SPECIAL REPORTഅമ്മയിലെ വീറും വാശിയും വോട്ടാക്കി മാറ്റി ജനപ്രിയത തെളിയിച്ച കരമനയുടെ മകൻ; നടീ നടന്മാരുടെ മനസ്സ് കീഴടക്കി വീണ്ടും പഴയ തട്ടകത്തിലേക്ക്; വെങ്ങാന്നൂർ സ്കൂളിലെ പ്രിൻസിപ്പലായി വീണ്ടും ചുമതല ഏൽക്കൽ; അദ്ധ്യാപക ജീവിതത്തിനൊപ്പം ഇനി അഭിനയവും; കടുവയുടെ സെറ്റിൽ നിന്ന് സുധീർ കരമന മടങ്ങിയെത്തുമ്പോൾമറുനാടന് മലയാളി27 Dec 2021 2:02 PM IST