SPECIAL REPORTവീണാ ജോർജ്ജും ഷിജുഖാനും കുടുംബ കോടതിയെ കബളിപ്പിച്ചു; ആ ദത്ത് ലൈസൻസ് കൊല്ലം സെന്ററിലേതെന്ന് ആരോപണം; ബാലവകാശ കമ്മിഷന് നൽകിയത് ഓർഫനേജ് രജിസ്രേഷൻ; കോടതി ഉത്തരവിലെ ലൈസൻസ് മന്ത്രിയും ശിശുക്ഷേമ സമിതിയും പുറത്ത് വിടണമെന്ന് ആവശ്യം; ദത്ത് ലൈസൻസ് വിവാദം കത്തുന്നുമറുനാടന് മലയാളി18 Dec 2021 2:17 PM IST