SPECIAL REPORTവിരുന്ന് സത്കാരങ്ങളിൽ ഒപ്പം നിൽക്കുന്നവർ പുറത്തേക്ക് ഇറങ്ങുമ്പോൾ എതിരായി സംസാരിക്കും; ഭാര്യ മരിച്ചപ്പോൾ അനുശോചിക്കാൻ വന്നവർ പോലും കൊള്ളരുതാത്ത കാര്യങ്ങൾ പറയും; സുനന്ദയുടെ ഭാഗം മാത്രം എഴുതി ഏകപക്ഷീയമായ പുസ്തകങ്ങൾ; ശശി തരൂരിനെ വേട്ടയാടിയത് സുഹൃത്തുക്കൾ മുതൽ അർണാബ് ഗോസ്വാമി വരെമറുനാടന് മലയാളി18 Aug 2021 12:15 PM IST