You Searched For "സുരക്ഷ"

വാളെടുത്തവന്‍ വാളാലേ! ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയ്യിദിനെ കാത്തിരിക്കുന്നത് ഉറ്റകൂട്ടാളി അബു ഖത്തലിന്റെ അതേ വിധി; സയ്യിദിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; അവര്‍ അയാളുടെ അടുത്തെത്തി; പാക് സേനയുടെ സംരക്ഷണം ഉണ്ടെങ്കിലും സയ്യിദ് വേട്ടയാടപ്പെടും; ഖത്തലിന് വെടിയേറ്റ സമയത്ത് സയ്യിദിന് പരിക്കേറ്റുവെന്നും അഭ്യൂഹം
തിരക്കു നിയന്ത്രിക്കാന്‍ റെയില്‍വേ പൊലീസിനു പുറമേ ഡല്‍ഹി പൊലീസും; ഉച്ചതിരിഞ്ഞ് നാലു മുതല്‍ രാത്രി 11 വരെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കില്ല: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ കൂട്ടി
മഹാരാഷ്ട്രയിൽ പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചു; സർക്കാരിന്റെ പ്രതികാര നടപടിയെന്ന് ബിജെപി; കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന നടപടിയെന്ന് സർക്കാരും
കോട്ടയം മെഡിക്കൽ കോളേജിലെ സുരക്ഷ കൂടുന്നു; കൂട്ടിരിപ്പുകാർക്ക് ഇലക്ട്രോണിക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തും; നടപടി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ