SPECIAL REPORTരണ്ടാഴ്ച മുന്‍പ് അവധിയില്‍ വന്നിരുന്നപ്പോള്‍ മാനസിക സമ്മര്‍ദത്തിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി; വിശ്രമവും മരുന്നും നിര്‍ദ്ദേശിച്ചെങ്കിലും രണ്ടും ചെയ്തില്ല; നൊമ്പരമായി സാനുവിന്റെ വെടിയുതിര്‍ത്തുള്ള ആത്മഹത്യ; സുലൂര്‍ പോലീസ് അന്വേഷണത്തില്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 9:58 AM IST