Uncategorizedഅടിക്കടിയുള്ള ബെംഗളൂരു യാത്രകളിൽ ദുരൂഹത; ഒടുവിലത്തെ യാത്രയിൽ സുൽഫത്തിന്റെ സഹോദരനും; ഭർത്താവും തന്റെ സഹോദരനും കൂട്ടുകാരെന്ന് യുവതി; മലപ്പുറത്ത് മമ്പാട് 25 കാരി ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിന് പിന്നാലെ സഹോദരനും സംശയ നിഴലിൽ; ഷമീമിന്റെ ബെംഗളൂരു യാത്രകളിലെ ദുരൂഹത നീക്കാൻ പൊലീസ്ജംഷാദ് മലപ്പുറം16 Feb 2023 10:53 PM IST