SPECIAL REPORTവാറണ്ടില്ലാതെ അറസ്റ്റു ചെയ്യുമ്പോള്‍ കുറ്റകൃത്യത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ വ്യക്തിയെ കൃത്യമായി ബോധിപ്പിക്കണം; കേരളാ ഡിജിപി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് കഴിഞ്ഞ മാസം 25ന്; ഷാജന് സ്കറിയയുടെ അറസ്റ്റില്‍ സര്‍ക്കുലര്‍ കാറ്റില്‍പ്പറത്തി പോലീസുകാരും; മറുനാടന്‍ വേട്ട സുപ്രീം കോടതി ഉത്തരവും പരസ്യമായി ലംഘിച്ച്മറുനാടൻ മലയാളി ബ്യൂറോ7 May 2025 4:52 PM IST