Politics'സംഘപരിവാറിൽ കൊള്ളാവുന്നവരുണ്ടെങ്കിൽ അവരെ വയ്ക്കുന്നതിനെ എങ്ങനെയാ എതിർക്കുക; ഞങ്ങൾ അതു രാഷ്ട്രീയം തിരിച്ചുകാണാൻ ആഗ്രഹിക്കുന്നില്ല; യോഗ്യരല്ലെന്നു തോന്നിയാൽ അതിനെതിരെ ശബ്ദിക്കും'; സെനറ്റ് നിയമനത്തിൽ ഗവർണറെ അനുകൂലിച്ച് കെ.സുധാകരൻമറുനാടന് മലയാളി19 Dec 2023 5:13 PM IST