SPECIAL REPORTസെപ്റ്റംബർ അഞ്ച് 'ഗൗരി ലങ്കേഷ് ദിന'മായി ആചരിക്കാനൊരുങ്ങി കനേഡിയൻ നഗരം; ബർണബി നഗരത്തിന്റെ പ്രത്യേക ദിനാചരണം ഗൗരി ലങ്കേഷിന്റെ മഹത്തായ പ്രവർത്തനങ്ങളെ അനുസ്മരിക്കുന്നതിന്; പ്രഖ്യാപനം ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുമറുനാടന് മലയാളി2 Sept 2021 11:00 PM IST