CRICKETഇനി ടെസ്റ്റിലേക്ക് പരിഗണിക്കില്ലെന്ന് രോഹിതിനോട് സിലക്ടര്‍മാര്‍; വിരമിക്കല്‍ ടെസ്റ്റ് മത്സരമില്ലാതെ ഇന്ത്യന്‍ നായകന്റെ പടിയിറക്കം; കോലിയുടെ 'ഭാവിയും' തുലാസില്‍; തലമുറ മാറ്റത്തിന് ഒരുങ്ങി ഇന്ത്യന്‍ ടീംസ്വന്തം ലേഖകൻ3 Jan 2025 8:17 PM IST