Marketing Featureഅഭിനയം നിർത്താൻ നിർബന്ധിച്ചതും ഹേംനാഥ് മദ്യപിച്ചു സെറ്റിലെത്തി വഴക്കുണ്ടാക്കുന്നതും ചിത്രയെ കടുത്ത സമ്മർദത്തിലാഴ്ത്തി; ചിത്രയുടെ മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന ആരോപണവുമായി കുടുബം: അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ചിന് കൈമാറിമറുനാടൻ മലയാളി ബ്യൂറോ8 Jan 2021 6:56 AM IST