SPECIAL REPORTകോഫി അന്നനും സ്വെത്‌ലാന അലക്‌സ്യേവിച്ചിനും കിട്ടിയ പുരസ്‌ക്കാരം നേടി കെ കെ ശൈലജ ടീച്ചറും; മുൻ ആരോഗ്യമന്ത്രിക്ക് ലഭിച്ചത് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി ഓപ്പൺ പ്രൈസ്; പിണറായി കോപം ഭയന്ന് പുരസ്‌ക്കാരം കണ്ടില്ലെന്ന് നടിച്ച് സൈബർ സഖാക്കളും; മന്ത്രിയല്ലാത്ത ശൈലജയുടെ സൽപ്പേരിനെ ഭയന്ന് സിപിഎംമറുനാടന് മലയാളി19 Jun 2021 1:18 PM IST